ബി എസ് എന്‍ എല്‍ ലിന് തന്ന പണിക്ക്, തിരിച്ച് പണി കൊടുത്ത ഒരു സംഭവം ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
Showing posts with label സാമൂഹികം. Show all posts
Showing posts with label സാമൂഹികം. Show all posts
Thursday, December 10, 2015
ബി എസ് എന്‍ എലിന് കൊടുത്ത പണി
ബി എസ് എന്‍ എല്‍ ലിന് തന്ന പണിക്ക്, തിരിച്ച് പണി കൊടുത്ത ഒരു സംഭവം ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
Friday, September 25, 2015
Tuesday, July 28, 2015
ചെമ്പരത്തി പൂവേ ചൊല്ല്
"നീ ചെവിയില്‍ ചെമ്പരത്തിപ്പൂവും തിരുകി നടന്നോ" എന്ന് ജീവിതത്തില്‍ ഒരിക്കലെങ്കിലും പറയാത്ത മലയാളികള്‍ ഉണ്ടാവില്ല. "നിനക്ക് ഭ്രാന്താണ്" എന്ന് പറയാതെ പറയാനാണല്ലോ നമ്മള്‍ ഈ പ്രയോഗം നടത്താറുള്ളത്. എന്തായാലും ഇത്തവണ നമുക്ക് ചെമ്പരത്തിയോടോത്ത് സഞ്ചരിക്കാം.
Sunday, April 12, 2015
തുഞ്ചന്‍ മീറ്റ് 2015 : ചിത്രങ്ങള്‍ കഥ പറയുമ്പോള്‍
![]() |
| ബെഞ്ചിന്റെ ക്യാമറേല് ഞമ്മള്‍ ഫോട്ടം പുടിക്ക്ണത് ഞമ്മന്റെ ക്യാമറേല് കിട്ട്വോ ന്ന് ള്ള ടെസ്റ്റിംഗ് ! |
Saturday, July 26, 2014
പഴകുന്തോറും മധുരം ഇരട്ടിക്കുമോ ?
മധുരം - എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു രസം ആണല്ലോ. അപ്പോള്‍ ഈ മധുരം ഇരട്ടിയായി കിട്ടിയാല്‍ സന്തോഷം തോന്നാത്ത ആരെങ്കിലും ഉണ്ടാവുമോ ?
Thursday, June 05, 2014
ലീഡ് സ്റ്റോറി : സൈബര്‍ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടണോ ?
ദര്‍ശന ടി വിയിലെ സമകാലിക വിഷയങ്ങളിലുള്ള ചര്‍ച്ചാ പരിപാടിയായ "ലീഡ് സ്റ്റോറി"യില്‍ 'സൈബര്‍ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടണോ ?' എന്ന വിഷയത്തില്‍ അതിഥിയായി പങ്കെടുക്കാനുള്ള അവസരം അബസ്വരന് ലഭിച്ചിരുന്നു. ആ ചര്‍ച്ച താഴെയുള്ള വീഡിയോയിലെ പ്ലേ ബട്ടന്‍ ഞെക്കി കാണാം.
Wednesday, April 23, 2014
കിട്ടാത്ത മുന്തിരി
കിട്ടാത്ത മുന്തിരി പുളിക്കും എന്നത് ഒരു പഴയ ചൊല്ല് ആണല്ലോ.
എന്നാല്‍ കിട്ടാത്ത മുന്തിരിയേയും അധിക്ഷേപിക്കരുത് എന്നേ മുന്തിരി മഹാത്മ്യം മനസ്സിലാക്കിയവര്‍ മൊഴിയൂ.
എന്തായാലും ഇത്തവണ നമുക്ക് മുന്തിരിതോപ്പുകളില്‍ രാപ്പാര്‍ക്കാം.
Wednesday, January 01, 2014
Sunday, December 15, 2013
Friday, November 22, 2013
തൊട്ടാവാടികളേ മണ്ടി വരിം
ഒന്ന് പറയുമ്പോഴേക്കും തെറ്റിപോവുകയും, പക്വതയില്ലാതെ വളരെ സെന്‍സിറ്റീവ് ആയി പ്രതികരിക്കുകയും ചെയ്യുന്നവരേയും എല്ലാം നാം വിളിക്കാന്‍ ഉപയോഗിക്കുന്ന പദമാണല്ലോ തൊട്ടാവാടി എന്നത്.
Tuesday, October 08, 2013
പതിനെട്ടിന്റെ പോത്തുകള്‍
പതിനെട്ട് വയസ്സിന് മുന്‍പ് പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിനെതിരെ ഘോര ഘോരം ശബ്ദമുയര്‍ത്തിയ അഭിനവ സാമൂഹിക പരിഷ്കരണ ജീവികള്‍ പെണ്‍കുട്ടികളെ ബാധിക്കുന്ന മറ്റൊരു കാര്യത്തിന് എതിരേ കൂടി ഒച്ചയിടാന്‍ എന്താ മുന്നോട്ട് വരത്താത് എന്ന് മനസ്സിലായില്ല !!
Friday, October 04, 2013
കഞ്ചാവടിച്ച കോഴി
"നീ എന്താടാ കോഴി കഞ്ചാവടിച്ച പോലെ ഇരിക്കുന്നത് ?" നമ്മുടെ സൌഹൃദ സംഭാഷണങ്ങളിലേക്ക് സാധാരണയായി കടന്നു വരുന്ന ഒരു പ്രയോഗമാണല്ലോ ഇത്.
Thursday, September 19, 2013
Friday, August 23, 2013
Tuesday, August 20, 2013
Friday, July 12, 2013
ജാതിയില്ലാതെ നമുക്കെന്ത് ആഘോഷം ?
ജാതി, മതം എന്നൊക്കെ പറയുമ്പോള്‍ തന്നെ ചിലര്‍ 'ജിഞ്ചര്‍ കടിച്ച മങ്കിയെ' പോലെ ആകും. 'ആധുനിക സമൂഹത്തില്‍ ജാതിക്ക് എന്ത് പ്രസക്തി ?' എന്ന് ചിന്തിക്കുന്നവരും ഉണ്ടാവും. എന്നാല്‍ ജാതിക്ക് മനുഷ്യ ജീവിതത്തില്‍ വളരെ പ്രസക്തമായ സ്ഥാനം തന്നെ ഉണ്ട്.
Friday, June 21, 2013
പതിനാറിലെ നിക്കാഹും, സാമൂഹിക പരിഷ്കര്‍ത്താക്കളും
Sunday, June 16, 2013
ചിത്രശലഭമേ, നീ ഇല്ലാതെ
മനുഷ്യനില്‍ കഴുത്തിനു മുന്‍ ഭാഗത്ത് തൊണ്ടയുടെ മധ്യഭാഗത്തായി കാണുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ആദംസ് ആപ്പിളിനു താഴെയാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ സ്ഥാനം.
Monday, April 22, 2013
തുഞ്ചനിലെ മീറ്റും ഈറ്റും ചാറ്റും
ബ്ലോഗ്ഗര്‍ മീറ്റിന്റെ ആവേശത്തിലായിരുന്നു ഉറക്കം ഉണര്‍ന്നത്. നേരത്തെ തന്നെ കുളിച്ച്, പല്ല് തേച്ച് കുട്ടിമാഷുടെ നമ്പര്‍ ഡയല്‍ ചെയ്തു. ഏകദേശം എട്ടു മണിയോട് കൂടി പുറപ്പെടാം എന്ന തീരുമാനത്തിലെത്തി.



















