മോബൈല്‍ ഫോണ്‍ മേഖല അന്ത്രുമാന്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണല്ലോ. !!
അങ്ങിനെ അബസ്വരങ്ങള്‍ ഇനി അന്ത്രുമാന്‍ സോറി ആണ്ട്രോയ്ഡ് മൊബൈലിലും.
ഇവിടെ ക്ലിക്കി വരുന്ന ലിങ്കില്‍ ഉള്ള ഫയല്‍ ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ ആണ്ട്രോയ്ഡ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഏതു സമയത്തും നിഷ്പ്രയാസം അബസ്വരങ്ങളിലെ പോസ്റ്റുകള്‍ വായിക്കാനും, ഷെയര്‍ ചെയ്യുവാനും ഇതിലൂടെ സാധിക്കുന്നു.
290 Kb മാത്രമാണ് ഈ ആപ്പിന്റെ സൈസ്.
ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ മൊബൈലിലെ Application സെറ്റിംഗ്സിലെ, Unknown sourses എന്ന ഓപ്ഷന്‍ സ്ക്രീന്‍ ഷോട്ടില്‍ ഉള്ള പോലെ Tick ചെയ്യാന്‍ മറക്കരുത്.
ഈ ആപ്പില്‍ പരസ്യങ്ങളോ, വൈറസാദി ഗുലുമാലുകളോ ഇല്ല.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇത് ലഭ്യമല്ല. അവിടേക്ക് അപ്പ് ലോഡ് ചെയ്യുവാന്‍ നോക്കിയപ്പോള്‍ സായിപ്പ് 25 ഡോളര്‍ ചോദിച്ചു. രൂപയും ഡോളറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ ഒന്നും പറയേണ്ടല്ലോ !!!
ഈ ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനുകള്‍ ഇറങ്ങുന്ന മുറക്ക് അത് മുകളിലെ ലിങ്കില്‍ അപ്പ്ഡേറ്റ് ചെയ്യുന്നതാണ്.
അപ്പൊ ഇനി അബസ്വരങ്ങളുടെ ആപ്പ് കിട്ടിയില്ല എന്ന് ആരും പറയരുത് !!!
അബസ്വരം :
നാടോടുമ്പോള്‍ നടുവേ ഓടണം.


12 comments:
ആപ്പാകുമോ.........??!!
അബസ്വരങ്ങളുടെ " ആപ്പ് " സസന്തൊഷം സ്വീകരിച്ച് , ആസ്വദിക്കാമേ ...
അല്ല അബ്സറെ ,, ഇനിയിപ്പൊ "ആന്ത്രുമാന്‍ " ഫോണ്‍ തേടി പൊകണമല്ലൊ ..
അഭിനന്ദനങ്ങള്‍ സഖേ ..
my god..! ബഹുമുഖാക്രണമാണല്ലോ....!!
ഏയ് ആവില്ല... :)
ആപ് ബഹുതച്ചാ ഹേ..ഹ .ഹോ
HiHi.
ഒരു ഡൊക്ടറുടെ ആപ് അല്ലേ.. പണി ആവില്ല..!
ഇപ്പോഴും പഴഞ്ചന്‍ നോക്കിയ ഫോണ്‍ ഉപയോഗിക്കുന്ന എനിക്ക് ഇത് പോലെയുള്ള 'ആപ്പ്' ഉണ്ടോ ?
ആപ്പ് ഒരു ആപ്പാവാതിരുന്നാല്‍ മതിയായിരുന്നു :)
ഈ അന്ത്രുമാന്‍ ആപ്പ് ആപ്പ് ആകില്ലല്ലോ, അപ്പൊ നോക്കട്ടെ!
http://postimg.org/image/5v6bx354x/
http://postimg.org/image/5v6bx354x/
Post a Comment
നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....