Friday, July 12, 2013

ജാതിയില്ലാതെ നമുക്കെന്ത് ആഘോഷം ?


ജാതി, മതം എന്നൊക്കെ പറയുമ്പോള്‍ തന്നെ ചിലര്‍ 'ജിഞ്ചര്‍ കടിച്ച മങ്കിയെ' പോലെ ആകും. 'ആധുനിക സമൂഹത്തില്‍ ജാതിക്ക് എന്ത് പ്രസക്തി ?' എന്ന് ചിന്തിക്കുന്നവരും ഉണ്ടാവും. എന്നാല്‍ ജാതിക്ക് മനുഷ്യ ജീവിതത്തില്‍ വളരെ പ്രസക്തമായ സ്ഥാനം തന്നെ ഉണ്ട്.

Friday, June 21, 2013

പതിനാറിലെ നിക്കാഹും, സാമൂഹിക പരിഷ്കര്‍ത്താക്കളും

ഓണ്‍ ലൈന്‍ ലോകത്തെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം പതിനാറുകാരിയായ മുസ്ലിം പെണ്‍കുട്ടികളുടെ നിക്കാഹ് ആണല്ലോ !!! "പതിനാറു വയസ്സുള്ള മുസ്ലിം പെണ്‍കുട്ടിയുടെ വിവാഹം നടത്താം" എന്ന സര്‍ക്കാര്‍ തീരുമാനം ആണല്ലോ വിവാദം ആയിരിക്കുന്നത്.

Sunday, June 16, 2013

ചിത്രശലഭമേ, നീ ഇല്ലാതെ


മനുഷ്യനില്‍ കഴുത്തിനു മുന്‍ ഭാഗത്ത് തൊണ്ടയുടെ മധ്യഭാഗത്തായി കാണുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ആദംസ് ആപ്പിളിനു താഴെയാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ സ്ഥാനം.

Wednesday, May 08, 2013

രണ്ടാം പ്രണയം



ആദ്യ പ്രണയത്തിന്റെ വിജയകരമായ പരാജയത്തിനു ശേഷം ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ....

"അടുത്ത തവണ ക്ലാസ്‌ ആരംഭിക്കുമ്പോള്‍ തന്നെ പുതിയൊരു ലൈന്‍ വലിച്ചു കണക്ഷന്‍ കൊടുക്കുക, എന്നിട്ട് അവളോടൊപ്പം പഴയവളുടെ മുന്നിലൂടെ നടക്കുക"  എന്ന മഹത്തായ ലക്ഷ്യം.