കുറച്ചു കാലമായി സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാണല്ലോ "വില്‍പ്പന ചരക്കാക്കുന്ന സ്ത്രീത്വം."
പ്രശസ്തരായ പല മഹിളാ രത്നങ്ങളും പറയുന്ന ഒരു വാചകം ഉണ്ട് "സ്ത്രീകളെ വില്‍പ്പന ചരക്ക് ആക്കുന്നു" എന്ന്.
യഥാര്‍ത്ഥത്തില്‍ ഈ പ്രസ്താവന ശരിയാണോ???




