ഇന്ന് നമ്മുടെ സമൂഹം അനുഭവിക്കുന്ന ഏറ്റവും വേദനാജനകമായ രോഗങ്ങളില്‍ ഒന്നായ, ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന പദങ്ങളില്‍ ഒന്നാണല്ലോ കാന്‍സര്‍.
Saturday, January 12, 2013
കാന്‍സര്‍
ഇന്ന് നമ്മുടെ സമൂഹം അനുഭവിക്കുന്ന ഏറ്റവും വേദനാജനകമായ രോഗങ്ങളില്‍ ഒന്നായ, ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന പദങ്ങളില്‍ ഒന്നാണല്ലോ കാന്‍സര്‍.
Saturday, December 08, 2012
പോസ്റ്റ്‌മോര്‍ട്ട മഹോത്സവം
ഒരു വ്യക്തിയുടെ മരണം എപ്പോൾ, എങ്ങിനെ സംഭവിച്ചു എന്നു ശാസ്ത്രീയമായ രീതിയിൽ നിർണ്ണയിക്കുന്നതിനുള്ള ശസ്ത്രക്രിയാ രീതിയാണ് പോസ്റ്റ്മോർട്ടം. ഇംഗ്ലീഷിൽ ഒട്ടോപ്സി (Autopsy) എന്നും ഇത് അറിയപ്പെടുന്നു. ഈ പ്രക്രിയയിൽ മരിച്ച വ്യക്തിയുടെ ശരീരം ബാഹ്യവും ആന്തരികവുമായ വിവിധ പരിശോധനകൾക്ക് വിധേയമാക്കുന്നു. ഈ പ്രക്രിയയിൽ വൈദഗ്ദ്ധ്യം നേടിയ ഡോക്റ്ററെ പതോളജിസ്റ്റ് എന്ന് വിളിക്കുന്നു.
Friday, October 26, 2012
ഫൗസിയയുടെ പീഡനാഘോഷ പരമ്പര
അതൊരു ബുധനാഴ്ചയായിരുന്നു...
പനി പിടിച്ചത് കാരണം നാലഞ്ച് ദിവസം പ്രീഡിഗ്രീ സഹപാഠികളോട് വിട്ടു നില്‍ക്കേണ്ടി വന്ന ക്ഷീണം തീര്‍ക്കാന്‍ രാവിലെ തന്നെ അണിഞ്ഞൊരുങ്ങി ബഷീര്‍ കോളേജിലെത്തി.
Wednesday, October 10, 2012
മുക്കി മുക്കി വാര്‍ത്തുന്നവര്‍
നമ്മുടെ മാധ്യമ രംഗം സജീവതയോടെ ചലിച്ചുക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ആണല്ലോ നാം ജീവിച്ചു കൊണ്ടിരിക്കുന്നത്.




