കുറ്റിപ്പുറം....
മലപ്പുറം ജില്ലയിലെ പ്രശസ്തമായ ഒരു പട്ടണം.
ഒരു കാലത്ത് സംസ്ഥാനത്തിലെ തന്നെ ഗ്ലാമര്‍ നിയമസഭാ മണ്ഡലം ആയിരുന്ന സ്ഥലം.
ഭാരതപുഴയുടെ തീരം.
പലരെയും ജീവിതാന്ത്യത്തിലേക്ക് വെള്ളം കുടിപ്പിച്ചു കൊണ്ടുപോയ പുഴ.
മണല്‍ മാഫിയക്കാരുടെ കരളായ പുഴ.
വിഷമദ്യ ദുരന്തം ഉണ്ടായ സ്ഥലം.
ഇങ്ങിനെ കുറ്റിപ്പുറത്തിന് വിശേഷണങ്ങള്‍ നിരവധിയാണ്...




