"ഇങ്ങക്ക്ണ്ടാക് ണ ഒര് സാസമ്മുട്ട്, ഒര് നെഞ്ഞ് വേദനം, ഒര് നെഞ്ഞെരിച്ചില്, ഒര് കൈമുട്ട് വേദനം, ഒര് കാല്‍ മുട്ട് വേദനം, ഉള്ക്ക്, ചതവ്, നീര്‌ക്കെട്ട്, പെനി, തലീക്കുത്ത്, ചീരാപ്പ്, അങ്ങനെയങ്ങനെ സകലമാന ബെജ്ജായിക്കും ഒരൊറ്റ ഒറ്റമൂലി...! അബസ്വരങ്ങളിരുന്ന് കാണാപ്പാഠം പഠിച്ചാ മതി... അല്ല പിന്നെ..!"
ബൂലോകത്തെ പ്രശസ്തനായ വരക്കാരനും, "വരിയും വരയും" എന്ന സജീവ ബ്ലോഗിന്റെ മുതലാളിയുമായ റിയാസ് ടി അലി ഹര്‍ത്താല്‍ ദിനത്തില്‍ തന്ന സ്നേഹ സമ്മാനം അഥവാ എട്ടിന്റെ പണി !!!!
അബസ്വരം :
ബരാനുള്ളത് വജ്ജില്‍ തങ്ങൂല മക്കളേയ് !!!
കൂടുതല്‍ ഫോട്ടോകള്‍ക്ക് ഇവിടെ ക്ലിക്കാം

27 comments:
എല്ലാവര്‍ക്കും പണി കൊടുക്കുന്ന ഇങ്ങക്കും പണി കിട്ടി അല്ലേ.
സൂപ്പര്‍ വര.ഇതാണ് കൊടുത്താല്‍ കൊല്ലത്തുംകിട്ടും
മുന്നറിയിപ്പ് നന്നായി. വഴി തെറ്റി പോലും ആ വഴിക്ക് പോവില്ല . :) വര കേമം
ഡോക്ടറെ , ഏതായാലും ഈ ഫോട്ടോക്ക് ആ എഫെക്റ്റ് കാണുന്നില്ല . ഭാഗ്യം
പണി വരയായും വരും, ഡോക്ടറെ.
സംഗീത സംവിധായകന്‍ ശരത്തിന്റെ ഒരു ച്ഛായ
ഡോക്ടര്‍ക്കും കിട്ടി പണി....
ഹ..ഹ...പണി പണി ന്നൊക്കെ പറഞ്ഞാല്‍ ഇദ്ദാണ്..കല്‍ക്കി... സൂപ്പര്‍ ...
വരേലെ ലാക്കിട്ടറാ കൂടുതല്‍ സുന്ദരന്‍!!!
hahaha
hahahha ഇതാണ് പണി
ഇത് കലക്കി ...
ഡാക്കിട്ടര് ജീവനോടെ നിക്കണ പോലെ ..
വര ഗംഭീരം !!
റിയാസിന് അഭിനന്ദനം
സകല ബെജ്ജായിക്കും ഒറ്റമൂലി :)
ഇതെന്താ വരയ്ക്ക് ഇത്തരം ഒരു തലക്കെട്ട്
സംഗതി കലക്കി....അഭിനന്ദനത്തിന്റെ പൂച്ചെണ്ട്
വരക്കും മൊഴിക്കും ആശംസകള്‍ !
ഹി ഹി കൊള്ളാം അബ്സറിനും പണി കിട്ടിത്തുടങ്ങി .....:))
അതിനിപ്പെന്താ കുഴപ്പം? ഡോക്ടര്‍ടെ പ്രൊഫൈല്‍ ഫോട്ടോ ആക്കാന്‍ കഴിഞ്ഞില്ലേ അതുകൊണ്ട്.
ഉര്‍വശി ശാപം ഉപകാരം എന്ന് പറഞ്ഞപോലെ ! അഷ്‌റഫ് അമ്പലത് പറഞ്ഞതാണ് ശരി! ഡോക്ടര്‍ക്ക് ചുളുവില്‍ ഒരു അത്യുഗ്രന്‍ പ്രൊഫൈല്‍ ഫോട്ടോ കിട്ടി! അഷ്‌റഫെ നമ്മുടെ ഒക്കെ ഫോട്ടോ ഇങ്ങിനെ ആരെങ്കിലും വരക്കുമോ! അതിനും വേണം ഒരു യോഗം! വര അടിപൊളി ! വരക്കാരന് ഒരായിരം അഭിനന്ദനങ്ങള്‍ !!!
അസ്സലായി!
മുറിവൈദ്യനെ നാട്ടുകാര്‍ കൊല്ലും !
super vaidyan
തീര്‍ച്ചയായും... നല്ലൊരു കാരിക്കേച്ചര്‍ ആണ് കിട്ടിയത്...
വരയന്‍പുലി ദാകിട്ടര്‍ക്ക് തന്ന പണി കൊള്ളാം...
soooooper vara.. :) onnu glamar aayittundu...
പണ്ടൊക്കെ ഫോട്ടോഷോപ്പില്‍ ആയിരുന്നു ഗ്ലാമര്‍ കൂട്ടല്‍ ഇപ്പോള്‍ കാരിക്കെച്ചറിലും വെളുപ്പിക്കാന്‍ തുടങ്ങി !!
കമന്റ് സ്വരം : ഒടുക്കത്തെ അസൂയാ ( ഹല്ല പിന്നെ )
ഏതായാലും വര കലക്കി.
ഞാനും ഇട്ടു ഒരു ലിങ്ക്.. ഹും.. ബസ്വറയിലേക്കാണ് ഈത്തപ്പഴം കയറ്റി അയക്കുന്നത്...
http://variyumvarayum.blogspot.in/
Post a Comment
നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....