Pages
Home
Social Issues
My Stories
Health
Medicinal Plants
Videos
Photos
Ask Me
About
Monday, March 26, 2012
എന്നാലും ന്റെ രാഷ്ട്രപതിച്ചീ
അങ്ങനെ ഞമ്മടെ രാഷ്ട്രപതിച്ചി വിനോദയാത്ര പോയതിന്റെ കണക്കുകള്‍ പുറത്തുവന്നു.
വളരെ നിസ്സാരമായ തുക.
വെറും 205 കോടി മണീസ്...
Read More
Wednesday, March 14, 2012
സൈദാല്യാക്കയുടെ പീഡനങ്ങള്‍ : അഡള്‍ട്ട്സ് ഓണ്‍ലി
ഇത് സൈദാല്യാക്കയുടെ കഥയാണ്.....
പേ പിടിച്ച മാങ്ങ തിന്ന എനിക്കും പേ പിടിക്കുന്നത്
കാണാന്‍ ആക്രാന്തത്തോടെ ഓടി വന്നവരുടെ കൂട്ടത്തില്‍ സൈദാല്യാക്കയും ഉണ്ടായിരുന്നല്ലോ.....
സൈദാല്യാക്കയായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്ത് (തൊണ്ണൂറുകളില്‍) ഗ്രാമത്തില്‍ ഉണ്ടായിരുന്ന ഏക സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥന്.
Read More
Saturday, March 10, 2012
രാഷ്ട്രീയത്തിലെ സെല്വരാജാദി നപുംസകങ്ങള്‍
നെയ്യാറ്റിന്‍കര എം എല്‍ എ സെല്‍വരാജ് രാജിവെച്ചു എന്ന വാര്‍ത്ത ഒരു ഞെട്ടല്‍ ഉണ്ടാക്കിയാണ് ചെവിയിലൂടെ കടന്നു പോയത്.
സെല്‍വരാജ് ചെയ്തത് ജനാധിപത്യ മാന്യതക്ക് വിരുദ്ധമായ പ്രവര്‍ത്തിയാണ്.
എം എല്‍ എ സ്ഥാനവും, ജനാധിപത്യ രീതിയില്‍ നേടിയെടുത്ത മറ്റു സ്ഥാനങ്ങളും അധികാരങ്ങളും ഒരിക്കലും കുട്ടിക്കളിക്ക് ഉള്ളതല്ല.
Read More
Sunday, March 04, 2012
കണ്ണുണ്ടായാല്‍ പോരാ
"കണ്ണ് ഉണ്ടായാല്‍ പോരാ... കാണണം" എന്നതാവും നിങ്ങള്‍ തലക്കെട്ട് കണ്ടപ്പോള്‍ ഊഹിച്ചിരിക്കുകയല്ലേ ???
കണ്ണുണ്ടായാല്‍ പോര കാണുക തന്നെ വേണം.
രണ്ടു കണ്ണും തുറന്ന് കാണണം.
എന്നാല്‍ അതിലും പ്രാധാന്യമുള്ള ഒരു കാര്യം ഉണ്ട് - കണ്ണുകളുടെ സംരക്ഷണം
Read More
Newer Posts
Older Posts
Home