പേസ്റ്റില്ലാതെ പല്ലുതേച്ചാല്‍ പല്ലുതേക്കാത്തത് പോലെയാണ് പലര്‍ക്കുമിന്ന്. 2000 കോടി രൂപയാണ് ബ്രഷിനും പേസ്റ്റിനുമായി മലയാളികള്‍ ചെലവാക്കുന്നത്.
Thursday, May 26, 2011
ടൂത്ത് പേസ്റ്റിന്റെ പ്രശ്നങ്ങള്‍
പേസ്റ്റില്ലാതെ പല്ലുതേച്ചാല്‍ പല്ലുതേക്കാത്തത് പോലെയാണ് പലര്‍ക്കുമിന്ന്. 2000 കോടി രൂപയാണ് ബ്രഷിനും പേസ്റ്റിനുമായി മലയാളികള്‍ ചെലവാക്കുന്നത്.
Monday, May 23, 2011
സ്വയം നഗ്നനായി മുനീര്‍
സ്വന്തം വ്യക്തിത്വത്തെക്കാള്‍ വലിയതല്ല മന്ത്രി കസേര എന്നത് തിരിച്ചറിയാന്‍ കഴിയാതെ പോയത് മഹാനായ സി എച്ചിന്റെ പുത്രന്റെ വിവരദോഷമായോ, അധികാരത്തോടുള്ള ആക്രാന്തം ആയോ ആണ് വിലയിരുത്തപ്പെടേണ്ടത്. എങ്കിലും ഭൂരിപക്ഷം പേരും മുനീര്‍, താങ്കള്‍ക്ക് വിവരദോഷം ഉണ്ടെന്നു അംഗീകരിച്ചു തരില്ല. അതുകൊണ്ടുതന്നെ അധികാരത്തോടുള്ള അഭിനിവേശമാണ് താങ്കളെ ഇന്ത്യാവിഷന്റെ ചെയര്മാന് കസേരയില്‍ നിന്നിറങ്ങി മന്ത്രികസേരയിലെക്ക് കയറാന്‍ പ്രേരിപ്പിച്ചത് എന്ന സത്യം ജനങ്ങള്‍ തിരിച്ചറിയുന്നു.
Tuesday, May 17, 2011
വി എസ് ഇറങ്ങുമ്പോള്‍ അഥവാ ചാണ്ടി കയറുമ്പോള്‍
മൃഗീയ ഭൂരിപക്ഷത്തില്‍ കേരളം ഭരിക്കുന്നത് സ്വപ്നം കണ്ട കോണ്‍ഗ്രസ്സിന്റെയും, യു ഡി എഫിന്റെയും മോഹങ്ങള്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ചു കൊണ്ടാണ് വോട്ട് എണ്ണല്‍ പൂര്‍ത്തിയായത് .




