ഒരു വര്‍ഷം മുന്‍പ് ഞാന്‍ ഒരു സ്വപ്നം കണ്ടു.
എന്റെ മുന്‍ കാമുകിയെ!!!
അവളുടെ സ്വരത്തിന് അല്പം മാറ്റം വന്നിരുന്നത് ഞാന്‍ ശ്രദ്ധിച്ചു.
ആ ശബ്ദത്തില്‍ അവള്‍ എന്നോട് പറഞ്ഞു.
"നിങ്ങളില്‍ നിന്നും അകന്നു പോയത് തെറ്റായി പോയി...
എന്റെ ഇപ്പോഴത്തെ ഭര്‍ത്താവ് കഴുതയായ ക്രൂരന്‍ ആണ്...
അദ്ദേഹത്തിന്റെ തലയില്‍ നിറയെ കളിമണ്ണ് ആണ്...
അയാളെ വിവാഹം കഴിക്കുന്നതിലും നല്ലത് ആത്മഹത്യ ചെയ്യുന്നതായിരുന്നു...
നിങ്ങളെ നഷ്ട്ടപ്പെടുത്തിയത് ഓര്‍ത്ത് ദിവസവും ഞാന്‍ കരയാറുണ്ട്...
ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ അത് നിങ്ങളോടൊപ്പം മാത്രം ആയിരിക്കും...
എന്റെ ഇപ്പോഴത്തെ ഭര്‍ത്താവിനെ ഞാന്‍ അടുത്ത് തന്നെ കൊല്ലും...
അതിനുള്ള "S" കത്തിക്ക് ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു ."
അവള്‍ പറഞ്ഞു നിര്‍ത്തി...
അവളുടെ വാക്കുകള്‍ എന്നില്‍ കുളിരേകി...
എന്നെ കുറിച്ച് എനിക്ക് തന്നെ അഭിമാനം തോന്നി...
സ്വല്പം അഹങ്കാരവും...!!!
ഈ വൈകിയ വേളയില്‍ എങ്കിലും അവള്‍ എന്റെ സ്നേഹം തിരിച്ചറിഞ്ഞല്ലോ...
പെട്ടന്നാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്...
അപ്പോള്‍ ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞു...
ഞാന്‍ കേട്ട ശബ്ദം എന്റെ മുന്‍ കാമുകിയുടെത് ആയിരുന്നില്ല!!!
അത് എന്റെ സ്വന്തം ഭാര്യയുടെ ശബ്ദം ആയിരുന്നു...
രാത്രി ഞാന്‍ ഉറങ്ങുന്ന സമയത്ത് രഹസ്യമായി അവള്‍ അവളുടെ മുന്‍ കാമുകനോട് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന ശബ്ദം ആയിരുന്നു എന്റെ കാതുകളിലേക്ക് ഒഴുകി എത്തിയെത് ....
അവള്‍ പറഞ്ഞതൊന്നും കേള്‍ക്കാത്ത പോലെ ഞാന്‍ അഭിനയിച്ചു...
പിന്നെ ഞാന്‍ ഒരിക്കലും സ്വപ്നം കണ്ടിട്ടില്ല...
കാരണം,
ഉറങ്ങുമ്പോള്‍ മാത്രമേ എനിക്ക് സ്വപ്നം കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ...
പോസ്റ്റ് മോഷണം സംസ്കാര ശൂന്യതയാണ് എന്ന് ബൂലോക കള്ളന്മാരെ ഓര്‍മ്മപ്പെടുത്തുന്നു.
എന്റെ കൂടുതല്‍ കത്തികള്‍ വായിക്കാനായി ഇവിടെ ക്ലിക്കുക

valare nannayittund. nannayi avatharippichu
ReplyDeleteനല്ല സ്വപ്നം ..... അല്ല ഇത് സ്വപ്നം ആയിരുന്നില്ല അല്ലെ.....
ReplyDeleteനല്ല എഴുത്ത് ..... ഈ ലോകത്തിന്റെ മുഖച്ഛായ മാറിയിരിക്കുന്നു..
ആശംസകള്‍ .... ഇനിയും നല്ല എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു....
ഉറങ്ങാതിരിക്കുന്നതാ നല്ലത്
ReplyDeletenannayittundu.....bharya bharthavinte urakkam keduthunnu ennu parayunnathinganeyanu ennu manassilaki thannathil nanniyundu.....
ReplyDeletegooooooooooooood one....bharya eppozhum engane aano??????
ReplyDeleteസംഗതി കൈവിട്ടു പോയി മോനെ. ഇനി വെറുതെ ഉറക്കം കളയണ്ട..
ReplyDeleteyou are a standard writer, keep it up, allways you are trying to pass a message,congrats,
ReplyDeleteevideyum raxa illa allee???
ReplyDeleteheyyyyyyyyyyyyyyyyyyyyy
Deleteഇഷ്ടപ്പെട്ടു...
ReplyDeletegood
ReplyDeletebhoothathe orkathirikkuka, varthamanam kaivittu pokum...nannayittezhuthi suhrithe..
ReplyDeletenannayitund...keepitup
ReplyDeleteചുരുക്കം വാക്കുകള്‍ ......ചുര മാന്തുന്ന സ്വപ്‌നങ്ങള്‍
ReplyDeleteകമന്റ് അടിച്ച എല്ലാവര്‍ക്കും നന്ദി ... ഒപ്പം നിര്‍ദേശങ്ങള്‍ നല്‍കിയവര്‍ക്കും....
ReplyDeleteകൂടുതല്‍ കമന്റുകള്‍ പ്രതീക്ഷിച്ചുകൊണ്ട് ... സ്നേഹത്തോടെ....
കൊള്ളാട്ടോ മാഷേ...
ReplyDeletehoo..nhanonnu kothichu poyi.. ellam thulachu pahayan.. ini urangathe ethra naal kathirikkanam ente thampurane..
ReplyDeletevalare nalla avatharannam....
ReplyDeleteinnium ithu polle nalla swapnagal....
thulika thumpil viriyatte ...
ennu ashamsikkunnu......
-Jiji kurian-
-Muscat-
ഇനി ഉറങ്ങല്ലേ ..."എസ്" കത്തി അവിടെ എത്തിയെന്നും കേള്‍ക്കുന്നുണ്ട് ..
ReplyDelete....:)
ReplyDeleteസ്വപ്നം കാണാതിരിക്കാൻ സ്വയം മരുന്ന് കഴിക്കാനുള്ള വകുപ്പ് കയ്യിലുണ്ടല്ലോ!!!!! ഞങ്ങളെ പോലുള്ളവരുടെ കാര്യം കട്ട പൊക തന്നെ.... തുടരുക അബ്സാർ ... ആശംസകൾ.
ReplyDeleteഎന്തൊക്കെ കാണണം കേള്‍ക്കണം..
ReplyDeleteവല്ലാത്ത ജാതി കിനാവ് ഹഹഹ
ReplyDeletemade for each other!അഥവാ-
ReplyDeleteഈനാമ്പേച്ചിക്ക് ..............
ചുമ്മാ.ഒരു തമാശക്ക്.
പോസ്റ്റ് രസകരം-നടപ്പുള്ളത്!
പോരട്ടെ ഇമ്മാതിരി ഇനിയും.
all that glitters is not gold !!!!!!!!!!!!
ReplyDeleteadipoli :)
ReplyDeleteഇഷ്ടായി ഈ കുഞ്ഞു കഥ.. ആശംസകള്‍..
ReplyDeleteഇനി ഉറങ്ങുന്നത് അത്ര പന്തിയല്ല. ഒരു കരുതൽ വേണം. ഉറക്കം അഭിനയിക്കുന്നതാണ് നല്ലത്.
ReplyDeleteഉറക്കം ദുഖഃമാണുണ്ണീ.... ഉണർച്ചയോ...
ReplyDeleteabsar ippozhum jeevanode undallo alllle....athooo kettyol thattiyoo
ReplyDeleteഗൊള്ളാം....സമകാലികം തന്നെ....ഉഷാര്‍...ഇത് പോലത്തെ ഇനിയും വരാന്‍ കാത്തിരിക്കുന്നു...
ReplyDeleteഎന്റെ ഡോക്ടറെ ചുരുക്കിയങ്ങ് കാര്യം പറഞ്ഞു ഇല്ലെ....
ReplyDeleteഗംഭീകരം, ഇനിയും പ്രതീക്ഷിക്കുന്നു സ്വപ്‌നങ്ങള്‍
ReplyDeleteഎനിക്ക് ഇഷ്ട്ടായി ....
ReplyDeleteപേടിയില്ലാതെ ഒരു സ്വപ്നം കാണാന്‍
ReplyDeleteഇനിയും ഞാനെന്തു ചെയണം ..???
ഇപ്പോഴത്തെ കാലത്ത് ഇത് വെറും ഒരു സ്വപ്നം അല്ല ..... ഒരു യാഥാര്‍ത്ഥ്യം കൂടിയാണ് . പലരും സ്വപ്നമാണെന്ന് കരുതി നടക്കുകയാണ് ഇപ്പോഴും . അവര്‍ സ്വപ്നത്തില്‍ നിന്നും ഉണരുമ്പോഴേക്കും പങ്കാളിയുടെ സ്വപ്‌നങ്ങള്‍ എല്ലാം നിറവേറിയിരിക്കും ....... അവള്‍ ഇപ്പോള്‍ ആ "സ്വപ്നങ്ങളേയും" താലോലിച്ചു കിടക്കുകയായിരിക്കും....... സ്വപ്നം കാണല്‍ ശീലമായ ഒരു പാവം മനുഷ്യന്‍റെ അടുത്ത്........
ReplyDeleteഈ പോസ്റ്റ് മോഷ്ടിക്കരുതെന്ന് ബൂലോക കള്ളന്മാരോട് അഭ്യര്‍ത്ഥിക്കുന്നു ...hihihihi
ReplyDeleteവളരെ നന്നായിരിക്കുന്നു ട്ടോ..ഇനിയും വരാം..അപ്പോഴേക്കും ഇതുപോലെ പുതിയ സൃഷ്ടികള്‍ വേറെയും ഉണ്ടാവുമല്ലോ...?
ReplyDeletealiyaaa..adipoli..keep rocking..
ReplyDeleteithum..pinne..first love ne kurichulla..athum enikku bayankara ishtaayi tto :)
nalla originality..
eyalde nalla ramandu vaayikkan..
maasha allah..
see you at heights.. :)
nallonam kore - kore ezhuthu :)
താങ്ക്യൂ അളിയാ...:)
Deleteഅടിപൊളി.... :)
ReplyDeleteചില യാധ്യര്തങ്ങള്‍ സ്വപ്നം ആയി കണക്കാക്കേണ്ടി വരും ..... !!! ക്ഷമ യുള്ള ജീവിതത്തില്‍ വിജയവും ഉണ്ടാവും..
ReplyDeleteനമ്മള്‍ സ്വപ്നം കാണാന്‍ ആഗ്രഹിക്കുന്നത് ബീവിമാര്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ടാകും, നമുക്ക് മറക്കാം ബാല്യ കാല സഖിയെ.........
ReplyDeleteനല്ല സ്വപ്നം, നല്ല എഴുത്ത്... ഹിഹിഹി
ReplyDeleteഅബ്സാര്‍ ക്ക നമിച്ചു,തൊഴുന്നു !!!! സൂപ്പര്‍ നര്‍മ്മം .....
ReplyDeletenjanum namichu ningal oru onnonnara sambavamanu
ReplyDeleteഒരു ഒന്ന്ഒന്നര സ്വപ്നം ആയല്ലോ ...... !!!
ReplyDeleteആ വളിച്ച . . സോറി .. വിളിച്ച നമ്പര്‍ ഒന്ന് നോക്കി കൂടാര്ന്നോ അബ്സാര്‍ക്കാ . . അറ്റ്ലീസ്റ്റ് ഡോക്റെരെ പോലെ വിവരമുള്ളവനാണോ എന്നറിയാലോ
ReplyDelete:)
Deleteഎല്ലാം ഒരു സ്വപ്നമല്ലേ :)
ReplyDeletenannayi mashe
ReplyDeleteഡോക്ടറെ നന്നായി ....
ReplyDeleteനിങ്ങളുടെ എഴുതുന്ന്ന രീതി നന്നായിട്ടുണ്ട്...
ഇപ്പോഴാണ് വായിച്ചത....
ന്റെ അബ്സറിക്കാ എന്താപ്പിതിന് പറയുക....? ഹാ ഹാ ഹ ഹാ. തകർപ്പൻ സംഭവങ്ങൾ വെറും കുറച്ച് വാക്കുകളിൽ അങ്ങൊതുക്കി പറഞ്ഞു അല്ലേ ? നന്നായിട്ടുണ്ട്,ഇത്തയെ ഞാൻ കാണട്ടെ !,ഇത് പറഞ്ഞ് കൊടുക്കുന്നുണ്ട്, ഇങ്ങടൊര് കളി. ഹാ കളിച്ച് കളിച്ച് എന്തുമ്മീം തൊട്ട് കളിക്കാ ന്നാ ഇങ്ങടെ വിചാരം അല്ലേ ? ശര്യാക്ക്ണ്ണ്ട് ഞാൻ...! ആശംസകൾ.
ReplyDeleteഹി ഹി .. കാമുകി എന്ന് കേട്ടപ്പോ ഓടി വന്നതാ
ReplyDeleteനന്നായി ബോധിച്ചു ഹ ഹ .. ഒരു കുട്ടിയെ നംബാന്‍ വയ്യ ലാക്കട്ടരെ സ്വപ്നത്തില്‍ വരെ
ഇഷ്ട്ടായി ആശംസകള്‍
അവസാനത്തെ ആ ഉപദേശം നന്നായി .. ലോള്‍ ലോള്‍
നന്നായിട്ടുണ്ട്...:))
ReplyDeleteഎല്ലാം ഒരു സ്വപ്നം ....ഇഷ്ടായി .................
ReplyDeleteആറ്റി കുറുക്കിയ കുഞ്ഞു കഥ, മനോഹരമായി. ആദ്യമായാണ് ഇവിടെ, ഇനിയും വരാം
ReplyDeleteലളിതവും രസകരവുമായ കഥ.. ഇഷ്ടായി ..
ReplyDeleteസ്വപ്നത്തിനും യാഥാര്‍ത്യത്തിനുമിടക്ക് അല്പസമയം. ഇതായിരുന്നു യോജിച്ച തലക്കെട്ട്...കൊള്ളാം അബ്സര്‍ ടാട്ടരെ....!
ReplyDeleteസ്വപ്നത്തിനും യാഥാര്‍ത്യത്തിനുമിടക്ക് അല്പം ട്രാഫിക് ജാം എന്നതായിരുന്നു ശരിക്ക് യോജിക്കും തലക്കെട്ട്. കൊള്ളാം അബ്സര്‍ ഡാട്ടര്‍...!
ReplyDeleteswapnam ..verumoru swapnam..swapnam swapnam..:)gud..
ReplyDeleteഎന്റെ സ്വപ്നം എന്റെ ഉറക്കം കെടുത്തി എന്നു പറയാതെ പറഞ്ഞ അവസാനവരികളാണ് എനിക്കിഷ്ട്ടപ്പെട്ടത്.ആ നര്‍മ്മബോധവും....
ReplyDeleteഇഷ്ട്ടപ്പെട്ടു ,,,,,,,,,,,,,,,,,,,,
ReplyDeleteഇത് പോലുള്ള കഥകളിൽ
ReplyDeleteനെരത്തെയും ഞാൻ പറഞ്ഞിട്ടുണ്ട്
"പച്ച ഇപ്പോഴും അക്കരെ ആണ്"
ആശംസകൾ
"യുവർ കമന്റ് വിൽ ബി വിസിബിൾ ആഫ്റെർ അപ്പ്രൂവൽ
ReplyDeleteഎന്താ മാഷേ ഇത്! ഇതും അതിന് ശേഷം, പ്രകാശനം ചെയ്‌താൽ മതി!
സ്തുല്ല് - ഞാനില്ല കളിക്കാൻ, എനിക്ക് വേറെ പണിയുണ്ട് !!
വെറുതെ അല്ല ഭാര്യ ! ഈ "S" കത്തി ഉണ്ടാക്കുന്ന ഫാക്റ്ററി എവിടെയാ ?
ReplyDelete